Trending

മരം വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.





താമരശ്ശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ 3.45 ഓടെയാണ് സംഭവം, 4.30 ഓടെ ഗതാഗതം പുന:സ്ഥാപിച്ചു, ഹൈവേ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയർഫോയ്സും എത്തിയാണ് മരം നീക്കം ചെയ്തത്.

Post a Comment

Previous Post Next Post