Trending

ചുരത്തിൽ ബസ്സ് കാറിൽ ഇടിച്ച് അപകടം






താമരശ്ശേരി: താമരശ്ശേരി ചുരം തകരപ്പാടിക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ആളപായമില്ല. മറ്റൊരു കാറിനെ മറികടന്നു ആൾട്ടോ കാറാണ് അപകഴ്ത്തിൽപ്പെട്ടത്

Post a Comment

Previous Post Next Post