Trending

നിര്യാതയായി






താമരശ്ശേരി: വെഴുപ്പൂർ
എൽസമ്മ അബ്രഹാം (52) നിര്യാതയായി.  മുട്ടത്ത് കുടുബാംഗം മാണ്. (താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ഇടവക )

മക്കൾ: എബി, ചിഞ്ചു,
മരുമക്കൾ: ഷൈനി, സിനോജ്,
സംസ്കാര ശിശ്രൂഷ താമരശ്ശേരി വെഴുപ്പൂർ ഭവനത്തിൽ നാളെ  രാവിലെ 11.30 ആരംഭിച്ച് താമരശ്ശേരി കത്തീഡ്രലിൽ സംസ്കാകാരം നടത്തുന്നതാണ്.

Post a Comment

Previous Post Next Post