Trending

ടൈൽസ് കയറ്റിവന്ന ലോറി റോഡിന് കുറുകെ കുടുങ്ങി, കാരാടി - കുടിക്കിൽ ഉമ്മരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു തടസ്സപ്പെട്ടു.

ടൈൽസ് കയറ്റിവന്ന ലോറി റോഡിന് കുറുകെ കുടുങ്ങി, കാരാടി - കുടിക്കിൽ ഉമ്മരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു തടസ്സപ്പെട്ടു.

താമരശ്ശേരി: കാരാടി കുടുക്കിൽ ഉമ്മരം റോഡിൽ ടൈൽസ് ഗോഡൗണിൽ ലോഡ് ഇറക്കാൻ എത്തിയ കണ്ടയ്നർ ലോറി റോഡിന് കുറുകെ കുടുങ്ങിയതിനെ തുടർന്ന് റോട്ടിലൂടെ ഗതാഗതം തടസ്സപ്പെട്ടു.രാവിലെ  കുടുങ്ങിയ ലോറി ഇതുവരെ നീക്കാൻ ആയിട്ടില്ല. ലോഡ് ഇറക്കി കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.താമരശ്ശേരി സിഐ സായൂജിൻ്റെ നേതൃത്വത്തിൽ പോലീസും, ട്രാഫിക് പോലീസും സ്ഥലത്തെത്തി.

നിരവധി യാത്രക്കാരാണ് ഇതുമൂലം വലയുന്നത്

ഇതു വഴിയാത്ര ചെയ്യേണ്ട വർ താമരശ്ശേരി ചുങ്കം വഴി പോകേണ്ടതാണ്.

Post a Comment

Previous Post Next Post