Home കനത്ത മഴ;ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി byWeb Desk •29 July 0 താമരശ്ശേരി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഈങ്ങാപ്പുഴയിൽ ദേശീയ പാതയിൽ വെള്ളം കയറി. ചെറുവാഹനങ്ങൾ നാട്ടുകാർ വഴിതിരിച്ചുവിടുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് റോഡിൽ വെള്ളം കയറാൻ കാരണം. Facebook Twitter