Home കനത്ത മഴ;വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. byWeb Desk •19 July 0 താമരശ്ശേരി:കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.കോരങ്ങാട് ലക്ഷംവീട് കുമാരന്റെ വീട്ടുമുറ്റത്തെ കിണറാണ് വ്യാഴാഴ്ച രാത്രി10: മണിയോടെ ഇടിഞ്ഞു താഴ്ന്നത്. Facebook Twitter