Trending

ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ്





അടിവാരം ഡവലപ്മെന്റ്റ് ഇനീഷ്യേറ്റീവും കൂടത്തായി ഇൻഡേൻ ഗ്യാസ് ഏജൻസിയും സംയുക്തമായി സംഘടിപ്പിക്കുന്ന
ഉപഭോക്താക്കൾക്കായുള്ള മസ്റ്ററിംഗ് ക്യാമ്പ്
ജൂലൈ 9-10 (ചൊവ്വ,ബുധൻ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അടിവാരം കമ്മ്യൂണിറ്റി ഹാളിൽ

ആവശ്യമായ രേഖകൾ

* ആധാർ കാർഡ്

* ഗ്യാസ് കണക്ഷൻ ബുക്ക്

* കണക്ഷൻ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക.

9744881179

9645248565

9447279858

Post a Comment

Previous Post Next Post