കട്ടിപ്പാറ: ശക്തമായ മഴയിൽ തകർന്ന
കട്ടിപ്പാറ പഞ്ചായത്ത് പൂലോട് വാർഡിനെയും പയോണ വാർഡിനെയും ബന്ധിപ്പിക്കുന്ന മൂക്രാംതോട് പാലം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പരിശോധ.
നടത്തി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് പൂലോട്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, അസീസ് പുനത്തിൽ, ശ്രീനിവാസൻ,യൂസഫ്, ടി.എം ഹാരിസ്, കൃഷ്ണൻ,ഇസ്മായിൽ ടി.എം തുടങ്ങിയവർ പങ്കെടുത്തു.
