അന്തരിച്ച ബേബിയുടെ ഭൗതിക ദേഹം നാളെ രാവിലെ 10.30 മുതൽ 11.30 വരെ താമരശ്ശേരി കാരാടി AKG മന്ദിരത്തിൽ പൊതുദർശനത്തിന് വെെക്കും.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പിതാവ്: പരേതനായ ടി ബാലൻ നായർ (KSRTC). മാതാവ്: രുഗ്മിണി. ഭാര്യ: സീമ. മക്കൾ: ഹരിഗോവിന്ദ്, ശ്രീബാല.
സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് സഹോദരൻ മണിയുടെ വസതിയിൽ.