താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി ചുങ്കം കെടവൂർ ജുമാ മസ്ജിദിന് മുൻവശം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർ ആലപ്പുഴ സ്വദേശി യാസീൻ (24) ന് പരുക്കേറ്റു.ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർക്ക് പരുക്ക്
byWeb Desk
•
0