Trending

SSLC,+2,മണിനാദം സംസ്ഥാന വിജയികളെ അനുമോദിച്ചു




താമരശ്ശേരി:
റെഡ് കെയർ വെഴുപ്പൂരിന്റെ ആഭിമുഖ്യത്തിൽ
SSLC,+2,മണിനാദം സംസ്ഥാന വിജയികളെ അനുമോദിച്ചു

 
ചടങ്ങിൽ സെക്രട്ടറി ശ്രീജിത്ത്‌ സി. കെ സ്വാഗതം പറഞ്ഞു, സി. കെ വേണുഗോപാൽ അധ്യക്ഷം വഹിച്ച ചടങ്‌ വാർഡ് മെമ്പർ സജിത്ത് എ പി ഉദ്ഘാടനം ചെയ്തു. റെജി ജോസഫ്,വിനോദ്മാസ്റ്റർ, മോഹൻദാസ്, നിഷാദ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് വിനോദ് പി ആർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post