Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു.





താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് രോഗിയേയും കയറ്റി പോയ 108 ആബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ നെല്ലാംങ്കണ്ടി വെച്ചായിരുന്നു അപകടം.

രോഗി മറ്റൊരു ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.

മറ്റാർക്കും പരുക്കില്ല.

Post a Comment

Previous Post Next Post