Trending

നിര്യാതനായി.





താമരശേരി
കെടവൂർ പടിഞ്ഞാറെ പറമ്പിൽ വിശ്വനാഥൻ  (66) നിര്യാതനായി. ഭാര്യ: ശാമള.മക്കൾ:രേഷ്മ ,രഞ്ജിത്ത് . മരുമക്കൾ: പ്രതീഷ്,അഞ്ജിത.
സഹോദരങ്ങൾ: വേണുഗോപാലൻ, രമണി പരേതരായ ഉണ്ണികൃഷ്ണൻ, വേലായുധൻ നായർ, കാർത്ത്യായനി, ലക്ഷ്മിക്കുട്ടി, രാവുണ്ണി.


 സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post