താമരശ്ശേരി: താമരശ്ശേരി സ്വദേശിനിയെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാ സിൻഡിക്കേറ്റ് അംഗമായി കേരള ഗവർണ്ണർ നോമിനേറ്റ് ചെയ്തു.
ആലപ്പുഴ എസ്സ്.ഡി. കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രെഫസർ. ഡോ. സിന്ധു അന്തർജനത്തെയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാ സിൻഡിക്കേറ്റ് അംഗമായി ഗവർണ്ണർ നോമിനേറ്റ് ചെയ്തത്.കേരള പോലീസിൽ ഗ്രേഡ് എസ് ഐ ആയ താമരശ്ശേരി കളത്തിൽ ഇല്ലം വിഷ്ണു നമ്പൂതിരിയുടെ ഭാര്യയാണ് ഡോ: സിന്ധു.
Tags:
Education
