Trending

കണ്ണൂരില്‍ യുവതി മക്കളുമായി കിണറ്റില്‍ ചാടി; ആറ് വയസുകാരന്റെ നില ഗുരുതരം






കണ്ണൂർ: പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി. ശ്രീസ്ഥ സ്വദേശിനിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെയും കുട്ടികളെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആറുവയസുള്ള മകന്റെ നില ഗുരുതരമാണ്. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. രണ്ട് മാസം മുമ്പ് പരിയാരം പൊലീസിൽ യുവതി പരാതിനൽകിയിരുന്നു

Post a Comment

Previous Post Next Post