Trending

നിര്യാതയായി




 കോടഞ്ചേരി: ആനിത്തോട്ടത്തിൽ ബേബിയുടെ ഭാര്യ ഡോളി (61) നിര്യാതയായി  പരേത കാഞ്ഞിരാട് മേനമ്പടത്ത് കുടുംബാംഗം 

സംസ്കാരം:നാളെ (31-07-25) 
രാവിലെ 10ന് 
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

 മക്കൾ :ബിൽഡോ,
ബേറ്റിന മരിയ 

 മരുമകൾ :ഡോണാ മാത്യു മാതാളികുന്നേൽ 



Post a Comment

Previous Post Next Post