ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിനെതിരെ
കത്തോലിക്ക കോൺഗ്രസിൻ്റെ നേത്യത്വത്തിൽ താമരശ്ശേരിയിൽ
പ്രതിഷേധ ജ്വാല നടത്തി.
ലത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുള്ള മതസ്‌പർദ്ധ അവസാനിപ്പിക്കുക, ഭാരതത്തിൽ വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനം അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. താമരശ്ശേരി കത്തീഡ്രൽ ചർച്ചിൽ നിന്നും ആരംഭിച്ച മാർച്ച് പഴയ ബസ
സ്റ്റാൻ്റിൽ സമാപിച്ചു.