താമരശ്ശേരി: തെയ്യപ്പാറ ചകരിമിൽ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി കമലിനാണ് ഫാക്ടറി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കടന്നൽ കുത്തേറ്റത്, തലയിലും, കാലിലും വ്യാപകമായി കുത്തേറ്റ കമൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.
അതിഥി തൊഴിലാളിക്ക് കടന്നൽക്കുത്തേറ്റു.
byWeb Desk
•
0
