Trending

നിയന്ത്രണം വിട്ട ബൈക്ക് കടയിലക്ക് ഇടിച്ചു കയറി യുവാവിന് പരുക്ക്.





താമരശ്ശേരി ചുടലമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവിന് പരുക്കേറ്റു. താമരശ്ശേരി സ്വദേശി പ്രണവിനാണ് പരുക്കേറ്റത്. മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരുക്ക് സാരമുള്ളതല്ല.

Post a Comment

Previous Post Next Post