Trending

പണിമുടക്ക് ദിനത്തിലും വ്യാജൻ; വിവാഹം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്രാ സംഘത്തിൻ്റെ ബസ് തടഞ്ഞു





താമരശ്ശേരി: പണിമുടക്ക് അനുകൂലികളുടെ പ്രകടനത്തിനിടയിലേക്ക് വ്യാജസ്റ്റിക്കർ പതിച്ചെത്തിയ ടൂറിസ്റ്റ് ബസ് തടഞ്ഞു.

കല്യാണം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്ര സംഘം സഞ്ചരിച്ച ബസ്സാണ് താമരശ്ശേരിയിൽ സമര അനുകൂലികൾ തടഞ്ഞത്.

Post a Comment

Previous Post Next Post