Trending

ബാലുശ്ശേരിയിൽ കാണാതായ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി


ബാലുശ്ശേരി: ബാലുശ്ശേരി പനങ്ങാട് സ്വദേശി കുട്ടൻപിലാവിൽ മീത്തൽ ലക്ഷ്മി (67) യുടെ മൃതദേഹമാണ് കോട്ടനടപ്പുഴയിൽ കണ്ടെത്തിയത് .


Post a Comment

Previous Post Next Post