താമരശ്ശേരി: മലയോര മേഖലയിൽ പൊതുപണിമുടക്ക് ഏറെക്കുറെ പൂർണം, തുറന്ന സ്ഥപനങ്ങൾ പലയിടത്തും സമരാനുകൂലികൾ അടപ്പിച്ചു.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ഇരുചക്രവാഹനക്കളും, സ്വകാര്യ കാറുകളും റോഡിലുണ്ട്. ഒറ്റപ്പെട്ട ചരക്കു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
താമരശ്ശേരി വഴി വയനാട്ടിലേക്ക് ഏതാനും KSRTC സ്റ്റുകൾ സർസീസ് നടത്തി,