താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപം ചെരുപ്പ് നിർമ്മാണം നടത്തുന്ന പ്രിയ ലതർ വർക്ക് ഉടമ ചന്ദ്രൻ നിര്യാതനായി.
തൃശൂരിൽ മകളുടെ അടുത്ത് പോയി മടങ്ങി വരുമ്പോൾ ബസ്സിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.