Trending

വി എസിനെതിരെ മതവിദ്വേഷ പോസ്റ്റ് - ;ആബിദ് അടിവാരത്തിനെതിരെ പ്രതിഷേധവുമായി DYFI





വി എസി നെതിരെ വിദ്വേഷ എഫ് ബി പോസ്റ്റ് ഇട്ട ആബിദ് അടിവാരത്തിൻ്റെ താമരശ്ശേരിയിലെ Fasa Foundation എന്ന സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധവുമായി എത്തിയ DYFI പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചു.

ആബിദ് മലേഷ്യയിൽ നിന്നാണ് ഇന്നലെ FB പോസ്റ്റ് ഇട്ടത്.പ്രതിഷേധ സൂചന ലഭിച്ചതിനെ തുടർന്ന് ഇന്ന് സ്ഥാപനം തുറന്ന് പ്രവർത്തിച്ചിരുന്നില്ല.

പ്രതിഷേധം ഉയർന്നതിനെ തുടർന്ന് Face Book ൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

FB പോസ്റ്റി ആബിദിനെതിരെ DYFl താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.




Post a Comment

Previous Post Next Post