Trending

നിര്യാതനായി



ഓമശ്ശേരി:
ഓമശ്ശേരിയിലെ  ഓട്ടോഡ്രൈവർ അമ്പലത്തിങ്ങൽ മാവുള്ള കണ്ടത്തിൽ യൂസുഫ്  (67) നിര്യാതനായി.

മയ്യിത്ത് നിസ്കാരം നാളെ(12-08-2025-ചൊവ്വ) രാവിലെ 10മണിക്ക് അമ്പലത്തിങ്ങൽ ഗസ്സാലി ജുമാമസ്ജിദിലും 10:30ന് ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിലും നടക്കും.

മകൻ: അബ്ദുൽ ബാസിത്ത് (ഖത്തർ)
മരുമകൾ: ഷഹാർബാൻ (പൂനൂർ).

Post a Comment

Previous Post Next Post