Trending

വയനാട് സ്വദേശിനിഇസ്രായേലില്‍ വെച്ച് മരണപ്പെട്ടു



വയനാട്: പനങ്കണ്ടി ജ്യോതി ഭവന്‍ പരേതനായ സുധാകരന്റെയും, യശോദയുടേയും മകളും
വിളമ്പുകണ്ടം പുഴക്കല്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര  (33) നിര്യാതയായി. കഴിഞ്ഞ ആറ് മാസമായി ഇസ്രായേലില്‍ ജോലി ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് പക്ഷാഘാതം വരികയും കഴിഞ്ഞ കുറച്ച് ദിവസമായി ഇസ്രായേലിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് വരികയുമായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
 മക്കള്‍: ആരവ്, അദിക്. സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post