Trending

നാലാം ക്ലാസുകാരിയുടെ മരണം; താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധം,ആശുപത്രി സൂപ്രണ്ടിൻ്റെ വാഴ നാട്ടി.



താമരശ്ശേരി:  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട താമരശ്ശേരി ആനപ്പാറ പൊയിൽ അനയ (9)ക്ക് ചികിത്സ നൽകുന്നതിൽ താലൂക്ക് ആശുപത്രിയിൽ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയ്ക്ക് മുന്നിൽ വാഴ നാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ഒരു മണിക്കൂറോളം പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു.

Post a Comment

Previous Post Next Post