താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനാധപത്യ സംരക്ഷണ പ്രതിജ്ഞയും ,ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്താണ് സ്ഥാപകദിനം ആചരിച്ചത്. ലഹരി വിരുദ്ധ ക്യാംപെയ്ൻ താഴെ തട്ടിൽ തുടരുമെന്നും ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിനെ തുറന്ന് കാട്ടുന്ന പരിപാടികൾ നടത്തുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ ജന സെക്രട്ടറി കാവ്യ വി ആർ പറഞ്ഞു. എം പി സി ജംഷിദ് പതാക ഉയർത്തി. അൻഷാദ് മലയിൽ ,റിയാസ്,ജസീർ അലി, അഷ്കർ,അമ്പിളി അനോഷ്,റിഷാമു,ഉവൈസ്,നിസാം,ഹാദി തുടങ്ങിയവർ സംബന്ധിച്ചു