Trending

ചുരത്തിൽ ലോറിക്ക് തീപിടിച്ചു.

താമരശ്ശേരി ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടക്ക് ചുരം ഇറങ്ങി വരുന്ന ആക്രി സാധനങ്ങൾ കയറ്റിയ ടോറസ് ലോറിക്ക് തീപിടിച്ചു, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്, മുക്കത്ത് നിന്നും ഫയർഫോഴ്സ് പുറപ്പെട്ടു

Post a Comment

Previous Post Next Post