Trending

നിര്യാതയായി



കൂടത്തായി: ചാമോറ തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (മേരി 76)  നിര്യാതയായി. പരേത കരികുളത്തിൽ കുടുംബാംഗം. മക്കൾ: സോളി ജോസഫ്(നഴ്സിംഗ് സൂപ്രണ്ട് താമശ്ശേരി താലൂക്ക് ഹോസ്പിറ്റൽ) റെജി ജോസഫ് (ജനറൽ മാനേജർ ആർ പി മാൾസ് കോഴിക്കോട്). റോയി ജോസഫ് (ശ്രീരാം ഇൻഷുറൻസ്). ഷിജു ജോസഫ്  (ജിഎച്ച്എസ്എസ് തിരുവാലി) 
മരുമക്കൾ: സണ്ണി പറപ്പുള്ളി (എൻ.സി.സി ഓഫീസർ കോഴിക്കോട്) ജൂലി റെജി (പി.എച്ച്.എസ്.എസ് പന്തല്ലൂർ) മഞ്ജു റോയ് (നേഴ്സ് കുവൈറ്റ്) മിനി എം.പി (വില്ലേജ് ഓഫീസർ നെല്ലിപൊയിൽ) സംസ്ക്കാര ചടങ്ങ് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post