Home ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല byWeb Desk •04 August 0 കോടഞ്ചേരി:പതങ്കയം ഭാഗത്ത് ശക്തമായ മഴ കാരണം ഇന്നലെ ഒഴുക്കിൽപ്പെട്ട മഞ്ചേരി സ്വദേശി അലൻ അഷറഫ് (16) നെ കണ്ടെത്താനായില്ല.വെള്ളത്തിൽ ഇറങ്ങിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. Facebook Twitter