Home കരുമലയില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം byWeb Desk •03 August 0 ബാലുശ്ശേരി കരുമലയില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോ താമരശ്ശേരി ഭാഗത്തേക്കും, ബസ് കൊയിലാണ്ടി ഭാഗത്തേക്കും പോകുകയായിരുന്നു. Facebook Twitter