ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതായി സൂചന. രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജിവച്ച വിവരം രാഹുല്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം.
നാണംകെട്ട് പടിയിറക്കം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു.?
byWeb Desk
•
0