Trending

താമരശ്ശേരിയിൽ ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ ഒരാൾക്കുകൂടി അമീബിക് മസ്തിതിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post