താമരശ്ശേരി ചുരം വ്യു പോയിൻ്റിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും കല്ലുകൾ റോഡിൽ പതിച്ചതിനാൽ ചുരം വഴിയുള്ള ഗതാഗതം വീണ്ടും നിരോധിച്ചു.കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുന്നു. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിഞ്ഞു പോകണം.
_വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക._
https://chat.whatsapp.com/Dkr4kumhFpk4Oa5tWvZmrK?mode=ems_copy_t