താമരശ്ശേരി : അടിവാരം ഇരുപത്തി എട്ടാംമൈലിൽ ചുരം ഇറങ്ങി വരികയായിരുന്ന ലോറിയുടെ ടയറിന് തീ പിടിച്ചു. രാത്രി മൂന്നരയോടെയാണ് സംഭവം. മുക്കത്ത് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. ആളപായമില്ല.
ചുരം ഇറങ്ങി വരികയായിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു
byWeb Desk
•
0