Trending

നിര്യാതനായി

താമരശ്ശേരി:കുടുക്കിലുമ്മാരം വടക്കേപറമ്പിൽ (കയ്യേലിക്കൽ) ചെക്കൂട്ടി (94) നിര്യാതനായി.

ഭാര്യ പരേതയായ മാണി.
മക്കൾ: ബേബി,വിജയൻ,രാധ,പ്രഭാകരൻ,ഹരിദാസൻ, പ്രസന്ന (late), രവീന്ദ്രൻ,സുരേഷ്

മരുമക്കൾ: ഉഷ,ശാന്ത, കൃഷ്ണൻ, ശ്രീജ, സുനില(late), രജിന, സുജിത 

സംസ്കാരം: ഉച്ചക്കുശേഷം 2 മണിക്ക് കയ്യേലിക്കൽ വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post