Home KSRTC ബസ്സ് കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം byWeb Desk •10 August 0 താമരശ്ശേരി ചുരം എട്ടാം വളവിൽ കെ എസ് ആർ ടി സി ബസ്സ് കേടായി കുടുങ്ങിയത് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കടന്നു പോകുന്നത് ചെറുവാഹനങ്ങൾ മാത്രം. Facebook Twitter