കട്ടിപ്പാറ സ്വതന്ത്ര വ്യാപാരി അസോസിയേഷൻ. കൈമാറിയ ബോഗൻ വില്ല റോജി കട്ടിപ്പാറയിൽ നിന്ന് നെഹ്‌റു മെമ്മോറിയൽ വായനശാല പ്രസിഡന്റ് എൻ ഡി ദേവസ്യയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത് മെമ്പർ നിധീഷ് കല്ലുള്ളതോടും ചേർന്ന് ഏറ്റുവാങ്ങി
ടി കെ മൂസ,രാജൻ പ്ലക്കണ്ടി എന്നിവർ സന്നിഹിതർ ആയിരുന്നു