Trending

പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു



എറണാകുളം: ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്  പാലിയേക്കരയിലെ ടോൾ വിരിവ് ഹൈക്കോടതി തടഞ്ഞു നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ്  ഉത്തരവ്  ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾവിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ  ആവശ്യം . ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്, നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും,  മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച് എഐ അറിയിച്ചിരുന്നത്

Post a Comment

Previous Post Next Post