Trending

നിര്യാതനായി



താമരശ്ശേരി: വടക്കേ ക്കണ്ടിയിൽ വി കെ വൽസൻ (73)   (rtd സതേൺ റെയിൽവേ ഉദ്യോഗസ്ഥൻ മൈസൂർ) നിര്യാതനായി.

പിതാവ്: പരേതനായ കണാരൻ, മാതാവ്: പരേതയായ കുട്ടൂലി.  ഭാര്യ: സൗമിനി. മക്കൾ: ജിസ്ന,ജിതേഷ് മരുമക്കൾ: രാജേഷ് റോഷൻ, ശ്രുതി. സഹോദരങ്ങൾ ഭാസ്കരൻ (മധുരിമ),രാജൻ(rtd സതെൺ റെയിൽവേ മൈസൂർ) പരേതരായ ശ്രീധരൻ, ഗോപി,കാർത്തി. സംസ്ക്കാരം ഇന്ന് വൈകിട്ട് വടക്കേകണ്ടിയിൽ.

Post a Comment

Previous Post Next Post