താമരശ്ശേരി: പള്ളിപ്പുറം നടുക്കണ്ടിയിൽ പരേതനായ ചാത്തുകുട്ടി യുടെ ഭാര്യ ജാനകി (82) നിര്യാതയായി.
സംസ്ക്കാരം: ഇന്ന് വൈകീട്ട് 4 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ.
മക്കൾ: വേലായുധൻ (Rtd ഇൻപക്ടർ KSRTC താമരശ്ശേരി), ലീല നെല്ലാം കണ്ടി, ലക്ഷ്മി കുന്നമംഗലം
മരുമക്കൾ: കൃഷ്ണൻ നെല്ലാംകണ്ടി, ലീല നടുക്കണ്ടിയിൽ( നഴ്സിംഗ് അസിസ്റ്റൻ്റ് ഗവ. താലൂക്ക് ഹോസ്പിറ്റൽ താമരശ്ശേരി), വാവ കുന്ദമംഗലം