ജോലി അപേക്ഷകരടക്കം ജനകൾ വലയുന്നു.റജിസ്ട്രേഡ് കൾ ഒന്നും സ്വീകരിക്കാൻ പറ്റുന്നില്ല,
അതാതു സ്റ്റേറ്റുകൾക്ക് ഉണ്ടായിരുന്ന സോഫ്റ്റ് വെയർ ആൾന്ത്യാ തലത്തിൽ ഏകീകരിച്ചതിനെ തുടർന്നു് ലോഡ് താങ്ങാനാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തപാൽ വകുപ്പ് അധികൃതർ പറയുന്നു.പ്രാദേശികമായി പരിഹാരം കാണാൻ സാധിക്കില്ലയെന്നും അധികൃതർ വ്യക്തമാക്കി