ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 40 രൂപയാണ് ഫീസ്.
തിരുത്തൽ 50 രൂപ.
വിവാഹ രജിസ്ട്രേഷൻ പൊതുവിഭാഗത്തിന് 70 രൂപ + പ്രിൻറിംഗ്/സ്കാനിംഗ് (പേജ് ഒന്നിന് 3 രൂപ.
SC/ST വിഭാഗത്തിന് പ്രിൻറിംഗ്/സ്കാനിംഗ് ഉൾപ്പെടെ 50 രൂപ, തിരുത്താൻ 60 രൂപ നൽകണം.
ലൈൻസ് അപേക്ഷ - 40 രൂപ.
തിരുത്തലുകൾ 40 രൂപ,
പരാതികൾ 30 രൂപ.സർട്ടിഫിക്കറ്റുകൾ/അറിയിപ്പുകൾ ഡൗൺലോഡ് ചെയ്തു നൽകൽ(ഒരു പേജിന് 10 രൂപ).
നികതികൾ, ഫീസുകൾ അടച്ചുനൽകൽ-
Rs.10 (Lowest) to Rs.100 (Maximum)
1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപ 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ,
5000 രൂപയ്ക്ക് മുകളിലുളളതിന് തുകയുടെ 0.5 ശതമാനം അല്ലെങ്കിൽ 100രൂപ (ഏതാണോ കുറഞ്ഞത്).
ഉടമസ്ഥാവകാശം മാറ്റൽ 50 രൂപ.
ബിപിഎൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 രൂപ.
മറ്റ് അപേക്ഷകൾ 20 രൂപ