Trending

നിര്യാതനായി.



എളേറ്റിൽ:കത്തറമ്മൽ തേങ്ങാക്കൂട്ടിൽ  പരേതനായ പോക്കുകായുടെ മകൻ  മുഹമ്മദ് (അയമു - 60) നിര്യാതനായി.



മാതാവ് : പരേതയായ ആമിന. ഭാര്യ: സാബിറ. മക്കൾ: ജാഫർ (സൗദി), ആബിദ്,നെജി,ഫെബിന, നാജിയ നസ്റി. മരുമക്കൾ:ഷാജിർ,ഷാഫി, ഹാരിസ് മുഹമ്മദ്,മുഫീദ, നൗഫല തസ്നി.

സഹോദരങ്ങൾ:യൂസഫ്, ഫാത്തിമ,സുബൈദ,സുഹറ,പരേതരായ ഇമ്പിച്ചി മോയി, അബ്ദുറഹിമാൻ.

മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 9:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post