Trending

നിര്യാതനായി

കൊടുവള്ളി : കരീറ്റിപറമ്പ് ചോയം കുന്നുമ്മൽ അബ്ദുള്ള മുസ്‌ലിയാർ (83) നിര്യാതനായി.

ഭാര്യ : മറിയ
മകൾ. ആയിഷ ബീവി 
മരുമകൻ. മുഹമ്മദ്‌ ഫൈസി.

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post