താമരശ്ശേരി:പരപ്പൻപൊയിൽ തുടിയാടി കുന്നുമ്മൽ പരേതനായ കണ്ടന്റെ ഭാര്യ കണ്ടത്തി (75) നിര്യാതയായി. ശവസംസ്കാരം പകൽ രണ്ടുമണിക്ക് വെസ്റ്റ് ഹിൽ ശ്മാശനത്തിൽ .
മക്കൾ : ഗോപാലൻ , ലീല , ലിസി , ലിജി
മരുമക്കൾ : സരസ്വതി , ശശി , ശ്രീകുമാർ , പ്രതീഷ്
സഞ്ചയനം ചൊവ്വാഴ്ച