Trending

സ്റ്റാൻ്റിൽ കയറ്റിയില്ല. സ്വകാര്യ ബസ്സിന് പിഴ ചുമത്തി.



താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ നിയമം ലംഘിച്ച് ദേശീയ പാതയിൽ നിർത്തി ആളുകളെ കയറ്റുകയും, ഇറക്കുകയും ചെയ്ത സുൽത്താൻ ബത്തേരി-  കോഴിക്കോട്  റൂട്ടിൽ ഓടുന്ന ബട്ടർ ഫ്ലൈ എന്ന ബസ്സിന് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി.

സ്റ്റാൻ്റിൽ കയറ്റാതിരുന്നതിനു പുറമെ സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് ബസ്സിൽ ആളുകളെ കയറ്റിയിരുന്നത്.




Post a Comment

Previous Post Next Post