Trending

നിര്യാതനായി

കോഴിക്കോട് നരിക്കുനി എരവണ്ണൂർ പത്തായ പറമ്പിൽ പി. ചന്ദ്രൻ (83) നിര്യാതനായി. ആദ്യകാല പൊന്നാനി വൈദ്യൻ അച്ചുതൻ വൈദ്യരുടേയും വെള്ളയിൽ നാലു കുടി പറമ്പിൽ ജാനകിയുടേയും മകനാണ്. സഹധർമ്മിണി മുല്ലശ്ശേരി ശാന്ത.മക്കൾ: ബിന്ദു രാജൻ, ബീന ഗണേഷ്,പരേതനായ ബൈജു.
 സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ റിട്ട. സ്റ്റേഷൻ മാസ്റ്റർ, വെങ്ങാലി ശ്രീധരൻ മാസ്റ്റർ, ശാരദ എന്ന ഷെറീഫാ ഹുസൈൻ റിട്ട. സ്റ്റാഫ് നേഴ്സ്, ശ്രീനിവാസൻ, ബാലകൃഷ്ണൻ, സീതാമണി

Post a Comment

Previous Post Next Post