Trending

നിര്യാതയായി

ബാലുശ്ശേരി:എസ്റ്റേറ്റ് മുക്ക് രാജഗിരി നിഷ ഹോട്ടൽ ഉടമയായിരുന്ന വലിയ പറമ്പിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ സരോജിനി (68 ) നിര്യാതയായി. മക്കൾ :നിഷാദ്, നിഷ മരുമക്കൾ പ്രസീത, ഹരീഷ്  സഹോദരങ്ങൾ: കൃഷ്ണൻ നായർ, ഉണ്ണി നായർ, തങ്ക മണി  പരേതരായ: ഗംഗാധരൻ നായർ സാവിത്രി പേരക്കുട്ടികൾ:നിവേദ് കൃഷ്ണ യദുകൃഷ്ണ, ഹരിപ്രഭ, ശ്രീഹർഷ് ശവസംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post